ETV Bharat / bharat

ഡല്‍ഹി ഐഎൻഎ മാർക്കറ്റില്‍ വന്‍ തീപിടിത്തം; 4 പേര്‍ക്ക് പരിക്ക് - Fire Breaks OuT In INA Market - FIRE BREAKS OUT IN INA MARKET

ഐഎൻഎ മാർക്കറ്റിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തില്‍ 4 പേര്‍ക്ക് പരിക്ക്. സ്ഥലത്ത് തീ അണയ്‌ക്കല്‍ പുരോഗമിക്കുകയാണ്. അപകട കാരണം വ്യക്തമല്ല.

FIRE ACCIDENT IN DELHI  FIRE BREAKS OUT AT RESTAURANT  ഐഎൻഎ മാർക്കറ്റിൽ തീപിടുത്തം  ഡൽഹിയിൽ തീപിടുത്തം
INA Market FIRE (ANI)
author img

By ETV Bharat Kerala Team

Published : Jul 29, 2024, 7:56 AM IST

Updated : Jul 29, 2024, 8:56 AM IST

ഐഎൻഎ മാർക്കറ്റിലെ തീപിടിത്തം (ANI)

ന്യൂഡൽഹി: തലസ്ഥാനത്തെ ഐഎൻഎ മാർക്കറ്റില്‍ വന്‍ തീപിടിത്തം. നാല് പേര്‍ക്ക് പരിക്ക്. മാര്‍ക്കറ്റിലെ ഫാസ്‌റ്റ് റെസ്‌റ്റോറന്‍റിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് (ജൂലൈ 29) പുലർച്ചെ 3 മണിക്കാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഏഴ് അഗ്നിശമന സേന വാഹനങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.

'പുലർച്ചെ 3:20നാണ് തീപിടിത്തത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് സ്‌റ്റേഷൻ ട്രെയിനിങ് ഓഫിസർ (എസ്‌ടിഒ) മനോജ് മെഹ്‌ലാവത്ത് പറഞ്ഞു. 7 അഗ്നിശമന വാഹനങ്ങളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ അപകടം

Last Updated : Jul 29, 2024, 8:56 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.