ETV Bharat / bharat

നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 23 തിങ്കള്‍ 2024) - Daily Horoscope Predictions

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

DAILY HOROSCOPE KERALA  ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  ASTROLOGY PREDICTION
DAILY HOROSCOPE PREDICTIONS (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 23, 2024, 7:21 AM IST

തീയതി: 23-09-2024 തിങ്കള്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: കന്നി

തിഥി: കൃഷ്‌ണ ഷഷ്‌ടി

നക്ഷത്രം: രോഹിണി

അമൃതകാലം: 01:47 PM മുതല്‍ 03:17 PM വരെ

വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 12:37 മുതല്‍ 01:25 വരെ & 03:10 PM മുതല്‍ 03:49 PM വരെ

രാഹുകാലം: 07:44 AM മുതല്‍ 09:14 AM വരെ

സൂര്യോദയം: 06:13 AM

സൂര്യാസ്‌തമയം: 06:19 PM

ചിങ്ങം: ദിവസത്തിന്‍റെ പകുതിയിൽ കൂടുതൽ സമയം ജോലിയിൽ ചെലവഴിക്കുന്നത് വഴി അത്ഭുതപ്പെടുത്തുന്ന അനുകൂല ഫലങ്ങൾ ഇന്ന് നിങ്ങളെ തേടിവന്നേക്കാം. ജോലിസ്ഥലത്ത്‌ ബന്ധങ്ങൾ നിലനിർത്താൻ പക്വതയും പരസ്‌പര ധാരണയും ആവശ്യമായി വരും. ബിസിനസിൽ വലിയ ബഹുമതികളും ലാഭവും കൊയ്യാൻ സാധിക്കും.

കന്നി: അടക്കിപ്പിടിച്ചിരുന്ന വികാരങ്ങൾ പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് ചിലപ്പോള്‍ ബന്ധങ്ങളിൽ ഉലച്ചിലിന് കാരണമായേക്കാം. മനസിന്‍റെ സ്വസ്‌ഥത നഷ്‌ടപ്പെടും.

തുലാം: നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കലാകാരനെ പുറത്ത്‌ കൊണ്ടുവരാനാകും. കലാപരമായ കഴിവുകൾ അംഗീകരിക്കപ്പെടും. നിങ്ങളുടെ സൗന്ദര്യബോധം വീട് മോടിപിടിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കും.

വൃശ്ചികം: തങ്ങളുടെ പദ്ധതികളില്‍ നിങ്ങളെ പങ്കാളിയാക്കണമെന്ന് ആഗ്രഹിക്കുന്നവരുമായി ഇന്ന് നിങ്ങള്‍ കൂടിക്കാഴ്‌ച നടത്തും. ഇന്നുതന്നെ അത്തരം പദ്ധതികളില്‍ പൂര്‍ണമായും പ്രവര്‍ത്തനനിരതനാകാനും സാധ്യതയുണ്ട്. എന്നാല്‍ ഇതിന്‍റെ ഫലം അനുകൂലമാകണമെന്ന് നിർബന്ധമില്ല.

ധനു: ഇന്ന് നിങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും. എന്നാല്‍ അവയെ തള്ളിക്കളയരുത്. ചിലത് നിങ്ങളെ സംബന്ധിച്ച് ഗുണകരമായി വരും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രം തീരുമാനം എടുക്കുക. അന്തിമ തീരുമാനം നിങ്ങളുടേത് മാത്രം ആയിരിക്കണം.

മകരം: ഇന്ന് പകൽ മുഴുവൻ നിങ്ങൾക്ക്‌ ചെറിയ തളർച്ച അനുഭവപ്പെട്ടേക്കാം. പ്രവര്‍ത്തന രംഗങ്ങളിൽ നിങ്ങളുടെ എല്ലാ അധ്വാനങ്ങളും ഇന്ന് ശരിയായ രീതിയിൽ അംഗീകരിക്കപ്പെടും. ഭാവി ഉദ്യമങ്ങള്‍ക്ക് തുടക്കം കുറിക്കും.

കുംഭം: ഇന്നത്തെ നിങ്ങളുടെ പകൽ തികച്ചും സംഭവബഹുലമായിരിക്കും. പുതിയ ആളുകളെ കണ്ടുമുട്ടുന്നതിനും അർഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും കഴിയും. ദിവസം മുഴുവന്‍ നിങ്ങൾ ഊർജസ്വലരായി കാണപ്പെടും.

മീനം: ഇന്ന് നിങ്ങളുടെ പ്രവർത്തന രംഗങ്ങളിൽ മാനസിക പിരിമുറുക്കം ഉണ്ടാകും. നിങ്ങളിലുള്ള വിശ്വാസം നഷ്‌ടപ്പെടുത്തരുത്‌. ദിവസം മുന്നേറുന്തോറും അധ്വാനത്തിന്‍റെ ഫലം ലഭിക്കും.

മേടം: ഇന്ന് നിങ്ങള്‍ക്ക് പൊതുവെ അനുകൂല സാഹചര്യമല്ല. പ്രശ്‌നങ്ങളിൽ നിന്ന് വിട്ട് നിൽക്കാന്‍ ശ്രമിക്കുക. ഒരു കാര്യവും നിങ്ങൾ ഉദ്ദേശിച്ചപോലെ നടക്കണമെന്നില്ല.

ഇടവം: ഇന്ന് നിങ്ങൾ ഒരുപാട്‌ ആലോചിക്കാതെയും സമ്മർദ്ദത്തിന് അടിമപ്പെടാതെയുമിരിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ ദേഷ്യം പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഉത്തരം കണ്ടെത്താനുള്ള ഒരേയൊരു മാർഗം ആത്മപരിശോധനയാണ്.

മിഥുനം: ഇന്ന് നിങ്ങൾ വളരെ ക്ഷീണിതനായി തോന്നാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അത്‌ നിങ്ങളുടെ പ്രിയപ്പെട്ടവരെ ദുഖിപ്പിക്കാതെയും അവരെ ബാധിക്കാതെയും നോക്കണം. നിങ്ങളുടെ ദേഷ്യം അനാവശ്യ തർക്കങ്ങൾ സൃഷ്‌ടിക്കുകയും മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യും.

കര്‍ക്കടകം: ഇന്നത്തെ ദിവസം നിങ്ങളുടെ ഇഷ്‌ടങ്ങള്‍ സാധിക്കാന്‍ കഴിയും. ദൈവാനുഗ്രഹമുണ്ടാകും. ഇന്ന് നിങ്ങളുടെ സർഗാത്മക കഴിവുകൾ അംഗീകരിക്കപ്പെടും. ബഹുമതികൾ നിങ്ങളെത്തേടിയെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.