ETV Bharat / bharat

റോഡ് ഷോയ്ക്കിടെ മോദിക്ക് നേരെ മൊബൈൽ ഫോൺ ഏറ്; അബദ്ധത്തില്‍ പറ്റിയതെന്ന് വിവരം - മോദിക്ക് നേരെ മൊബൈൽ ഫോൺ

തമിഴ്‌നാട്ടിലെ റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ മൊബൈൽ ഫോൺ എരിഞ്ഞതായി റിപ്പോർട്ട്

Modi  Modi Tamil Nadu  മോദിക്ക് നേരെ മൊബൈൽ ഫോൺ  mobile phone towards modi
Cellphone Thrown Towards Prime Minister Narendra Modis Road Show
author img

By ETV Bharat Kerala Team

Published : Feb 27, 2024, 11:01 PM IST

Updated : Feb 28, 2024, 4:26 PM IST

തിരുപൂർ: തമിഴ്‌നാട്ടിലെ റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ മൊബൈൽ ഫോൺ എരിഞ്ഞതായി റിപ്പോർട്ട്. തിരുപ്പൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത ഷോയ്ക്കിടെയാണ് സംഭവം. പൂക്കൾ എറിയുന്നതിനൊപ്പം ആരോ അബദ്ധത്തിൽ മൊബൈൽ ഫോൺ കൂടി എറിഞ്ഞതായാണ് ലഭ്യമായ വിവരം. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Last Updated : Feb 28, 2024, 4:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.