ETV Bharat / bharat

കാര്‍ അണക്കെട്ടിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു

author img

By PTI

Published : Jan 24, 2024, 11:32 AM IST

ഉത്തര്‍പ്രദേശില്‍ കാര്‍ അണക്കെട്ടിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. ഖുർഷിദ്, ഫിസൽ, റാഷിദ്, മറൂഫ് എന്നിവരാണ് മരിച്ചത്.

car accident  car falls to barrage  ഉത്തര്‍ പ്രദേശ്  uttar pradesh
കാര്‍ അണക്കെട്ടിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കാര്‍ അണക്കെട്ടിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. ചൊവ്വാഴ്‌ച രാത്രി ഹരേവാലി ഏരിയയിലാണ് സംഭവം നടന്നതെന്ന് സർക്കിൾ ഓഫീസർ അർച്ചന സിംഗ് പറഞ്ഞു. ഖുർഷിദ് (45), ഫിസൽ (25), റാഷിദ് (22), മറൂഫ് (19) എന്നിവരാണ് മരിച്ചത്.

ഷെർക്കോട്ടില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്ന സിക്കന്ദർ എന്നയാൾ ചാടി രക്ഷപ്പെട്ടു. മറ്റ് നാല് പേരും രാംഗംഗ അണക്കെട്ടില്‍ വീണ് മുങ്ങിമരിച്ചു. മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിന് അയച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.