ETV Bharat / bharat

തിരുവനന്തപുരം-ബെംഗളൂരു റൂട്ടില്‍ പ്രതിദിന സര്‍വീസുമായി എയര്‍ ഇന്ത്യ; വിശദമായി അറിയാം... - Air India AI 567 flight - AIR INDIA AI 567 FLIGHT

ബെംഗളൂരുവില്‍ നിന്ന് വൈകിട്ട് 3 മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) 4:15ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് 4:55ന് പുറപ്പെടുന്ന വിമാനം 06:10ന് ബെംഗളൂരുവില്‍ എത്തും.

AIR INDIA STARTING DAILY SERVICE  എയര്‍ ഇന്ത്യ  TRIVANDRUM TO BANGALORE AIR SERVICE  എയര്‍ ഇന്ത്യ പ്രതിദിന സര്‍വ്വീസ്
Air India Flight (Etv Bharat)
author img

By ETV Bharat Kerala Team

Published : Jun 28, 2024, 3:32 PM IST

Updated : Jun 28, 2024, 3:44 PM IST

തിരുവനന്തപുരം: ബെംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് പുതിയ പ്രതിദിന സര്‍വീസുമായി എയര്‍ ഇന്ത്യ. ജൂലൈ 1 മുതല്‍ ആഴ്‌ചയില്‍ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. ബെംഗളൂരുവില്‍ നിന്ന് വൈകിട്ട് 3 മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) 4:15ന് തിരുവനന്തപുരത്ത് എത്തും.

തിരികെ തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4:55ന് പുറപ്പെട്ട് (AI 568) 06:10ന് ബെംഗളൂരുവില്‍ എത്തും. ഈ റൂട്ടില്‍ നിലവില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്‌താര എന്നിവ പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Also Read:എയർ ഇന്ത്യ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി ; മലപ്പുറം സ്വദേശി പിടിയിൽ

Last Updated : Jun 28, 2024, 3:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.