thumbnail

By

Published : Apr 12, 2022, 9:32 AM IST

Updated : Feb 3, 2023, 8:22 PM IST

ETV Bharat / Videos

ത്രികൂട് റോപ്‌വേ അപകടം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു: ദൃശ്യങ്ങൾ

ദിയോഘര്‍: ത്രികൂട് റോപ്‌വേ അപകടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഇതിനായി വ്യോമസേനയുടെ എംഐ-17 ഹെലികോപ്‌ടർ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. 48 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിനോടകം രണ്ട് പേർ അപകടത്തിൽ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ വീണ ഗരുഡ കമാൻഡോയെ രക്ഷപ്പെടുത്തി.
Last Updated : Feb 3, 2023, 8:22 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.