വീഡിയോ: പുതുക്കുടി എസ്റ്റേറ്റ് ഉരുള്‍പൊട്ടല്‍, ഒഴിവായത് വൻ ദുരന്തം - ഇടുക്കി മഴ വാര്‍ത്തകള്‍
🎬 Watch Now: Feature Video
മൂന്നാറിന് സമീപം കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടിയെങ്കിലും ആളപായമില്ല. വൻദുരന്തമാണ് ഒഴിവായത്. എന്നാല്‍ അന്തർസംസ്ഥാന പാത ഉൾപ്പെടെ തകർന്നതോടെ വട്ടവട ഒറ്റപ്പെട്ടു. രണ്ടുമുറികളും ക്ഷേത്രവും മണ്ണിനടിയിലായി. രാത്രി 12 മണിക്ക് ശേഷമാണ് ഉരുള്‍പൊട്ടലുണ്ടായത്. ജനങ്ങളെ സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചു.