'സഭാവിജയം' ; വോട്ടെണ്ണല്‍ ദിനം തത്സമയ വിവരങ്ങളുമായി ഇടിവി ഭാരത് - കേരള തെരഞ്ഞെടുപ്പ്
🎬 Watch Now: Feature Video
കേരളരാഷ്ട്രീയത്തിന്‍റെ ഗതി നിർണയിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ അനുനിമിഷം ഇടിവി ഭാരതില്‍. രാവിലെ ഏഴര മുതല്‍ 140 മണ്ഡലങ്ങളില്‍ നിന്നും സമഗ്രവും സമ്പൂർണവുമായ തത്സമയ വിവരങ്ങള്‍ നിങ്ങളിലേക്ക്. ഒപ്പം മലപ്പുറം ലോക്‌സഭ ഉപ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ സമഗ്ര ചിത്രവും, വിദഗ്‌ധർ പങ്കെടുക്കുന്ന അവലോകനവും. വോട്ടെണ്ണല്‍ ദിനം ഇടിവി ഭാരതിനൊപ്പം.