കോടിയേരിയെ അനുസ്‌മരിച്ചും വിലാപയാത്രയുടെ വിവരങ്ങൾ പങ്കുവച്ചും ഇ പി ജയരാജനും എം വി ജയരാജനും - ഇ പി ജയരാജൻ

🎬 Watch Now: Feature Video

thumbnail

By

Published : Oct 2, 2022, 1:06 PM IST

കണ്ണൂർ: സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്നും നാളെയും ദുഃഖാചരണം നടത്തുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. പാർട്ടിയുടെ എല്ലാ പരിപാടികളും മാറ്റിവച്ചതായും ഇ പി അറിയിച്ചു. കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ കണ്ണൂർ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഇ പി ജയരാജൻ. കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള വിലാപയാത്രയെക്കുറിച്ചും സംസ്‌കാര ചടങ്ങുകളെ കുറിച്ചും സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജനും സംസാരിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.