ബിജെപി കേരള ഘടകത്തിന്‍റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയില്ല: വൈ സത്യകുമാര്‍ - സംസ്ഥാന നേതൃമാറ്റം
🎬 Watch Now: Feature Video
ബിജെപിയുടെ കേരളത്തിലെ പ്രവർത്തനത്തിൽ പൂർണ തൃപ്തനല്ലെന്ന് കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി വൈ സത്യകുമാർ. സംസ്ഥാന നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങൾ ബിജെപി കേന്ദ്ര ഘടകം തീരുമാനിക്കും. സംസ്ഥാനത്ത് ബിജെപി മൂന്ന് സീറ്റ് വരെ പ്രതീക്ഷിച്ചിരുന്നെങ്കിലും അക്കൗണ്ട് തുറക്കാൻ കഴിയാത്തത് നിരാശ ഉണ്ടാക്കുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നത് യുഡിഎഫിന് ഗുണകരമായി എന്നും സത്യകുമാർ വിലയിരുത്തി.
Last Updated : May 28, 2019, 6:13 PM IST