thumbnail

യുവമോർച്ച നിയമസഭ മാർച്ചിൽ സംഘർഷം

By

Published : Jul 22, 2021, 2:03 PM IST

Updated : Jul 22, 2021, 8:04 PM IST

തിരുവനന്തപുരം: യുവമോർച്ച നിയമസഭ മാർച്ചിൽ സംഘർഷം. പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ച മന്ത്രി എകെ ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്‌ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് നിയമസഭയ്ക്ക് സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. എന്നാല്‍ പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും തുടര്‍ന്ന് കണ്ണീര്‍ വാതവും പ്രയോഗിച്ചു.
Last Updated : Jul 22, 2021, 8:04 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.