ഡല്‍ഹി സംഘര്‍ഷം; കളമശേരിയില്‍ വെല്‍ഫയര്‍ പാര്‍ട്ടി പ്രതിഷേധ പ്രകടനം നടത്തി - Welfare party protest

🎬 Watch Now: Feature Video

thumbnail

By

Published : Feb 28, 2020, 4:50 AM IST

എറണാകുളം: ഡൽഹിയിൽ നടക്കുന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചും പൗരത്വനിയമ ഭേദഗതിക്കെതിരെയും വെൽഫയർ പാർട്ടി കളമശ്ശേരിയില്‍ പ്രകടനം നടത്തി. സൗത്ത് കളമശേരിയിൽ നിന്ന് നോർത്ത് കളമശേരിയിലേക്കായിരുന്നു പ്രതിഷേധ പ്രകടനം. പ്രീമിയർ കവലയിൽ നടന്ന യോഗം പാർട്ടി ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ എടയാർ ഉദ്‌ഘാടനം ചെയ്‌തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.