വാളയാര്‍ പീഡനക്കേസ്; പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം - വാളയാര്‍ പീഡനക്കേസ് ലേറ്റസ്റ്റ് ന്യൂസ്
🎬 Watch Now: Feature Video
പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ അന്വേഷണ വീഴ്‌ചക്കെതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികൾ മാര്‍ച്ച് നടത്തി. യൂത്ത് കോൺഗ്രസ്, യുവമോര്‍ച്ച സംഘടനകൾ ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഓഫീസിലേക്കായിരുന്നു മാര്‍ച്ച് നടത്തിയത്.