രമ്യ ഹരിദാസിനെതിരെ മോശം പരാമർശവുമായി എൽ ഡി എഫ് കൺവീനർ - എൽ ഡി എഫ് കൺവീനർ
🎬 Watch Now: Feature Video
ആലത്തൂർ മണ്ഡലം യൂഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ. രമ്യ കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെയാണ് എ വിജയരാഘവൻ മോശം രീതീയിൽ പരാമർശിച്ചത്. പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ കൺവൻഷനിലായിരുന്നു എ വിജയരാഘവന്റെ വിവാദ പരാമർശം.