അരിവാൾ പാർട്ടിക്ക് വേണ്ടി വാളയാർ കേസ് അട്ടിമറിക്കുന്നു: പ്രതിപക്ഷ നേതാവ് - അരിവാൾ പാർട്ടി
🎬 Watch Now: Feature Video
അരിവാൾ പാർട്ടിക്ക് വേണ്ടി വാളയാർ കേസ് അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികൾക്കൊപ്പം നിൽക്കുന്ന സർക്കാരും മുഖ്യമന്ത്രിയുമാണ് കേരളത്തിൽ കേസന്വേഷണത്തിന്‍റെ തുടക്കം മുതൽ തന്നെ അട്ടിമറിക്കുകയാണ്. സി ബി ഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്ത് വരികയുള്ളൂവെന്നും ചെന്നിത്തല വ്യക്തമാക്കി.