ലൈംഗികന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി പ്രൈഡ് വാക്ക്
🎬 Watch Now: Feature Video
തുല്യതയിലേക്ക് ഒരുമിച്ച് എന്ന സന്ദേശവുമായാണ് ലൈംഗികന്യൂനപക്ഷങ്ങൾ പ്രൈഡ് വാക്കിൽ അണിനിരന്നത്.
സ്വവര്‍ഗ ലൈംഗികത നിയമവിധേയമായതിന് ശേഷം തലസ്ഥാനത്ത് നടന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ ആദ്യ ഒത്തുചേരൽ കൂടിയായിരുന്നു പ്രൈഡ് വാക്ക്.
യൂണിവേഴ്സിറ്റി കോളജ് മുതൽ മാനവീയം വീഥി വരെ ആയിരുന്നു ആഘോഷയാത്ര.