അതിര്‍ത്തി കടന്നെത്തുന്നവര്‍ പാലക്കാട് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയണം:കലക്ടർ - വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം
🎬 Watch Now: Feature Video
പാലക്കാട്: അതിർത്തി കടന്നെത്തുന്നവര്‍ കര്‍ശനമായി പാലക്കാട് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടർ ഡി. ബാലമുരളി. അതിർത്തി ജില്ലയായതിനാൽ പാലക്കാട് തന്നെ നിരീക്ഷണത്തിൽ കഴിയണമെന്നാണ് സർക്കാർ നിർദേശമെന്ന് അദ്ദേഹം പറഞ്ഞു. 14 ദിവസമാണ് നിരീക്ഷണ കാലാവധി. ഇതിനായി ജില്ലയിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.