റിപ്പബ്ലിക് ദിനാഘോഷം; പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ആഘോഷം - republic day

🎬 Watch Now: Feature Video

thumbnail

By

Published : Jan 26, 2020, 2:52 PM IST

പത്തനംതിട്ട: ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സെറിമോണിയല്‍ പരേഡും സാംസ്‌കാരിക പരിപാടികളും വര്‍ണാഭമായി. ജില്ലാ പൊലീസ് മേധാവി ജി. ജയദേവും  ജില്ലാ കലക്‌ടറുടെ ചുമതല വഹിക്കുന്ന എ ഡി എം അലക്‌സ് പി തോമസും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. മുഖ്യാതിഥിയായ സഹകരണ- ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിച്ചു. വര്‍ണാഭമായ പരേഡ് മാര്‍ച്ച്പാസ്റ്റ് നടന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.