റദ്ദാക്കിയത് ആര്‍ട്ടിക്കിള്‍ 370 പൂര്‍ണമായും: ടി.പി ശ്രീനിവാസന്‍ - ARTICLE 370

🎬 Watch Now: Feature Video

thumbnail

By

Published : Aug 5, 2019, 7:33 PM IST

Updated : Aug 5, 2019, 7:56 PM IST

എറണാകുളം: ജമ്മുകശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പൂർണമായും റദ്ദാക്കിയെന്ന് മുൻ അംബാസഡറും വിദേശകാര്യ വിദഗ്‌ദനുമായ ടി പി ശ്രീനിവാസൻ. ജമ്മുകശ്മീരിന് ഇനി പ്രത്യേക പദവിയില്ല. ആർട്ടിക്കിൾ 35 എയും ഇതിന്‍റെ ഭാഗമാണ്. അതിനാൽ  370-ാം വകുപ്പിനോടൊപ്പം 35 എയും റദ്ദാകുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപിയുടെ വളരെ നാളായുള്ള പരിശ്രമം രാജ്യസഭയിൽ ഭൂരിപക്ഷം ലഭിച്ചതോടെ സാധ്യമാവുകയായിരുന്നെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
Last Updated : Aug 5, 2019, 7:56 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.