കൊട്ടാരക്കരയിൽ സപ്ലൈകോ പീപ്പിൾസ് ബസാര്‍ ആരംഭിച്ചു - Supplyco People's Bazaar
🎬 Watch Now: Feature Video
കൊല്ലം: കൊട്ടാരക്കരയിൽ പുതിയതായി പ്രവർത്തനമാരംഭിച്ച സപ്ലൈകോ പീപ്പിൾസ് ബസാറിന്‍റെ ഉദ്‌ഘാടനം മന്ത്രി പി.തിലോത്തമൻ നിര്‍വഹിച്ചു. റേഷൻ ഗോഡൗണുകളിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങളിൽ ജി.പി.എസ് സംവിധാനവും കളർകോഡും ഏർപ്പെടുത്തുമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. സപ്ലൈകോ ബസാറിന്‍റെ ആദ്യവില്‍പന കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു.