ജില്ലയിൽ കർശന വാഹന പരിശോധന - വാഹന പരിശോധന മലപ്പുറം
🎬 Watch Now: Feature Video
മലപ്പുറം: നിരോധനാജ്ഞ പ്രഖ്യാപിച്ച മലപ്പുറം ജില്ലയിൽ പൊലീസിന്‍റെ നേതൃത്വത്തിൽ വാഹന പരിശോധന കർശനമാക്കി. അവശ്യ സർവീസുകൾ മാത്രമാണ് അനുവദിക്കുന്നത്. പൊതുഗതാഗതമില്ല. അടിയന്തര സാധനങ്ങളുടെ കടകളാണ് തുറന്ന് പ്രവർത്തിക്കുന്നത്.