സഹായിച്ചവരോടെല്ലാം നന്ദിയെന്ന് കാപ്പന്‍റെ ഭാര്യ - സിദ്ദിഖ് കാപ്പന്‍
🎬 Watch Now: Feature Video
മലപ്പുറം: സിദ്ദിഖ് കാപ്പന് ചികിത്സയുറപ്പാക്കാന്‍ കൂടെ നിന്നവര്‍ക്കെല്ലാം നന്ദിയെന്ന് കാപ്പന്‍റെ ഭാര്യ. കാപ്പന് വിദഗ്ധ ചികിത്സയുറപ്പാക്കാനുള്ള സുപ്രീം കോടതി നടപടി ഏറെ ആശ്വാസകരമാണ്. ജാമ്യം ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എംപിമാര്‍, മാധ്യമങ്ങള്‍ തുടങ്ങി സഹായിച്ചവരോടെല്ലാം അകമഴിഞ്ഞ നന്ദിയുണ്ടെന്നും റൈഹാന പറഞ്ഞു.