മഴ; ഒറ്റപ്പാലത്ത് വീടുകളിൽ വെള്ളം കയറി - ഒറ്റപ്പാലത്ത് വീടുകളിൽ വെള്ളം കയറി
🎬 Watch Now: Feature Video
പാലക്കാട്: ഒറ്റപ്പാലത്ത് നിരവധി വീടുകളിൽ വെള്ളം കയറി. വെളളം കയറിയ വീടുകളിൽ ഉളളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും അടുത്തുളള വീടുകളിലേക്കുമായി മാറ്റിപാർപ്പിച്ചു. ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ശമിക്കാത്തത് ജലനിരപ്പ് ഉയരുന്നതിന് കാരണമായത്.