ജനവിധി മാനിക്കുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി - നിയമസഭാ തെരഞ്ഞെടുപ്പ് 2021
🎬 Watch Now: Feature Video
യുഡിഎഫ് പരാജയത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ജനവിധി മാനിക്കുന്നുവെന്നും പരാജയം സ്വാഭാവികമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിലും വലിയ പരാജയം യുഡിഎഫിന് ഉണ്ടായിട്ടുണ്ട്. അതൊക്കെ മറികടന്ന് അധികാരത്തിലെത്തിയിട്ടുണ്ട്. എൽഡിഎഫിന് അനുകൂലമായ ഫലം ഉണ്ടാകുമെന്ന് കരുതിയില്ല. വിലയിരുത്തലുകൾക്ക് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.