റിപ്പബ്ലിക് ദിനാഘോഷം; കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പതാക ഉയര്‍ത്തി - kannur republic

🎬 Watch Now: Feature Video

thumbnail

By

Published : Jan 26, 2020, 2:06 PM IST

കണ്ണൂര്‍: ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പതാക ഉയര്‍ത്തി. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭരണഘടനയാണ് നമ്മുടേതെന്നും ഭരണഘടനയിലെ മൂല്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത നമുക്ക് ഓരോരുത്തര്‍ക്കുമുണ്ടെന്നും മന്ത്രി റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.