ജനിതകമാറ്റം വന്ന കൊവിഡ് ; പൊതുജനാരോഗ്യ വിദഗ്ധൻ ഡോക്‌ടർ അനീഷ് ഇടിവി ഭാരതിനോട് സംസാരിക്കുന്നു - കൊവിഡ് വ്യാപനം
🎬 Watch Now: Feature Video
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. പ്രതിരോധശേഷിയെ പൂർണമായും ആക്രമിച്ച് കീഴ്‌പെടുത്താനുള്ള ശേഷി ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് കൈവരിച്ചിരിക്കുന്നു എന്ന ഗൗരവകരമായ മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്‌ധർ നൽകുന്നത്. ജാഗ്രതയോടെയുള്ള ഇടപെടലാണ് ഇന്ന് ആവശ്യം. പൊതുജനാരോഗ്യ വിദഗ്ധൻ ഡോക്‌ടർ അനീഷ് ഇടിവി ഭാരതി നോട് സംസാരിക്കുന്നു.