കൊച്ചി മേയർക്കെതിരെ പ്രതിഷേധം ശക്തം - നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്
🎬 Watch Now: Feature Video
എറണാകുളം: കൊച്ചി മേയർ സൗമിനി ജെയിനിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സൗമിനി ജെയിന്‍
മേയർ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി എറണാകുളം നഗരസഭ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.