വി.ഡി സതീശനെ സ്വാഗതം ചെയ്‌ത് പിജെ ജോസഫ് - kerala congress

🎬 Watch Now: Feature Video

thumbnail

By

Published : May 22, 2021, 3:10 PM IST

Updated : May 22, 2021, 3:18 PM IST

പ്രതിപക്ഷ നേതാവായി വിഡി സതീശനെ തിരഞ്ഞെടുത്ത തീരുമാനം സ്വാഗതം ചെയ്ത് കേരളാ കോണ്‍ഗ്രസ് ചെയർമാൻ പിജെ ജോസഫ്. വിഡി സതീശന് എല്ലാ പിന്തുണയും ഉണ്ടാകും. രമേശ് ചെന്നിത്തലയ്ക്ക് കുറവുള്ളതുകൊണ്ടല്ല ഈ മാറ്റം. ഇതിനെ കോൺഗ്രസിലെ തലമുറ മാറ്റമായി കണ്ടാൽ മതി. പുതിയ നേതൃത്വം എന്ന ചിന്ത പൊതുവേ ഉണ്ട്. നേതൃതലത്തിൽ ഇനിയും മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഘടകകക്ഷികളെ എല്ലാം ഒന്നിച്ച് കൊണ്ട് പോകാൻ സതീശന് കഴിയുമെന്നും പിജെ ജോസഫ് പറഞ്ഞു.
Last Updated : May 22, 2021, 3:18 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.