ന്യൂനപക്ഷ അനുപാതം : ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പി.ജെ ജോസഫ് - ഹൈക്കോടതി വിധി
🎬 Watch Now: Feature Video
ഇടുക്കി: ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പി ജെ ജോസഫ്. ന്യായമായ വിധി സർക്കാർ നടപ്പാക്കണമെന്നും സമുദായങ്ങൾ പറയുന്ന പോലെയല്ല കാര്യങ്ങൾ നടപ്പാക്കേണ്ടതെന്നും പി ജെ ജോസഫ് പ്രതികരിച്ചു. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് വിധി പ്രഖ്യാപിച്ചത്. പിന്നോക്കാവസ്ഥയെ പറ്റി കൂടുതൽ പഠനം പിന്നീട് നടത്താമെന്നും അദ്ദേഹം പറഞ്ഞു.