അടൂർ പ്രകാശ് നടപ്പിലാക്കിയ വികസനങ്ങൾക്ക് ജനം വോട്ട് ചെയ്യുമെന്ന് റോബിൻ പീറ്റർ - യുഡിഫ് കോന്നി
🎬 Watch Now: Feature Video
പത്തനംതിട്ട: കോന്നി മണ്ഡലം തിരിച്ചുപിടിക്കുമെന്നുറപ്പിച്ച് യുഡിഫ് സ്ഥാനാർഥി റോബിൻ പീറ്റർ. അടൂർ പ്രകാശ് കോന്നിയിൽ എംഎൽഎ ആയിരുന്ന കാലത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്ക് കോന്നിയിലെ ജനങ്ങൾ വോട്ടുചെയ്യുമെന്നും നൂറ് ശതമാനം വിജയ പ്രതീക്ഷയാണുള്ളതെന്നും റോബിൻ പീറ്റർ ഇടിവി ഭാരതിനോട് പറഞ്ഞു.