തെരഞ്ഞെടുപ്പ്, ഒരുക്കങ്ങള്‍... പ്രതീക്ഷകള്‍; പന്ന്യന്‍ രവീന്ദ്രന്‍ ഇടിവി ഭാരതിനോട് സംസാരിക്കുന്നു - പന്ന്യൻ രവീന്ദ്രൻ സംസാരിക്കുന്നു
🎬 Watch Now: Feature Video
കേരളം ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പ് വിഷയങ്ങൾ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഇടിവി ഭാരതുമായി പങ്കുവെയ്ക്കുന്നു. എൽഡിഎഫ് സീറ്റ് വിഭജനം, ദേശീയ രാഷ്ടീയത്തിൽ ഇടതുപക്ഷത്തിൻ്റെ പ്രസക്തി, എന്തുകൊണ്ട് വീണ്ടും പിണറായി സർക്കാർ, ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വം, ബിജെപിക്ക് എതിരെ ദേശീയ തലത്തിൽ ഉയർന്നു വരേണ്ട ബദൽ തുടങ്ങിയ വിഷയങ്ങളിൽ പന്ന്യൻ രവീന്ദ്രൻ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു