പൗരത്വ ഭേദഗതി നിയമം: പാലക്കാട് നഗരസഭയിൽ പ്രതിപക്ഷ ബഹളം - പാലക്കാട്

🎬 Watch Now: Feature Video

thumbnail

By

Published : Jan 14, 2020, 1:08 PM IST

Updated : Jan 14, 2020, 1:40 PM IST

പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ചർച്ചക്കെടുത്തില്ല എന്നാരോപിച്ച് പാലക്കാട് നഗരസഭ കൗൺസിലിൽ പ്രതിപക്ഷ ബഹളം. ഇത് മൂന്നാം തവണയാണ് കൗൺസിൽ തുടർച്ചയായി തടസപ്പെടുന്നത്. നഗരസഭയുടെ അധികാരത്തിലുള്‍പ്പെടാത്ത പ്രമേയം എന്നതിനാലാണ് ചർച്ചയ്ക്കെടുക്കാത്തതെന്നാണ് ഭരണപക്ഷം പറയുന്നത്.
Last Updated : Jan 14, 2020, 1:40 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.