ഉമ്മൻചാണ്ടി സത്യപ്രതിജ്ഞ ചെയ്‌തു; റെക്കോഡുമായി സഭയിലേക്ക് - puthupally MLA
🎬 Watch Now: Feature Video
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിൽ ഉമ്മൻചാണ്ടി സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേറ്റു. തോൽവിയറിയാതെ തുടർച്ചയായി ഒരേ മണ്ഡലത്തിൽ നിന്ന് 12-ാം തവണയാണ് മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് എത്തുന്നത്. നേരത്തെ കെഎം മാണിയുടെ പേരിലായിരുന്നു ഈ റെക്കോഡ്. ഇപ്പോൾ കെഎം മാണിയുടെ റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് ഉമ്മൻ ചാണ്ടി.
Last Updated : May 24, 2021, 12:37 PM IST