സ്വയം പര്യാപ്‌ത ഭാരതം പാക്കേജ്; നലാം ഘട്ടത്തിന്‍റെ സമഗ്ര വിലയിരുത്തല്‍

🎬 Watch Now: Feature Video

thumbnail

By

Published : May 16, 2020, 8:23 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുക്കൊണ്ടിരിക്കെ സാമ്പത്തിക പാക്കേജിന്‍റെ പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നും തുടര്‍ന്നു. പ്രഖ്യാപനങ്ങളുടെ നാലാം ദിവസത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കും തൊഴിലാളികള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ടുള്ള പദ്ധതികളായിരുന്നു അധികവും.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.