മഴ ആശങ്കയുണ്ടാക്കുന്നുവെന്ന് എൻഡിഎ സ്ഥാനാർത്ഥി എസ് സുരേഷ് - NDA candidate s suresh latest news

🎬 Watch Now: Feature Video

thumbnail

By

Published : Oct 17, 2019, 5:16 PM IST

മഴ മൂലം പോളിംഗ് ശതമാനം കുറയുമെന്ന ആശങ്കയുണ്ടെന്ന് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി എസ് സുരേഷ്. എൻഎസ്എസിൻ്റെ പേരുപറഞ്ഞ് ചില കോൺഗ്രസുകാരാണ് വോട്ടുപിടിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും എൻഎസ്എസ് പരസ്യമായി വോട്ടുപിടിക്കാൻ ഇറങ്ങുമോ എന്നറിയില്ലെന്നും സുരേഷ് പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.