ഷഹല ഷെറിന്‍റെ മരണം: എംഎസ്എഫിന്‍റെ ഡിഡിഇ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം - എംഎസ്‌എഫ് മാര്‍ച്ച്
🎬 Watch Now: Feature Video
വയനാട്: ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കൽപ്പറ്റയിൽ ഇന്നും പ്രതിഷേധ മാർച്ചും സംഘർഷവും. എംഎസ്എഫ് നടത്തിയ ഡിഡിഇ ഓഫീസ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഓഫീസിന്‍റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച സമരക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.