മലപ്പുറത്ത് കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി നിരവധി പേർക്ക് പരിക്ക് - കെഎസ്ആർടിസി
🎬 Watch Now: Feature Video
മലപ്പുറത്ത് കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി നിരവധി പേർക്ക് പരിക്ക്. മലപ്പുറം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടമുണ്ടായത്. മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്നു ബസ്. രാവിലെ 9.20നാണ് സംഭവം