മലപ്പുറത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ ഫലപ്രദം: എസ്‌പി സുജിത്ത് ദാസ് - മലപ്പുറത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ
🎬 Watch Now: Feature Video
മലപ്പുറം: ട്രിപ്പിൾ ലോക്ക് ഡൗണിലെ പൊലീസ് നടപടി ഫലപ്രദമായി വരുന്നതായി എസ്‌പി സുജിത്ത് ദാസ്. ടിപിആർ നിരക്ക് കുറയുന്നത് ഇതിൻ്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് നിയന്ത്രണങ്ങളിൽ പൊതു ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ സഹകരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.