മലപ്പുറം ജില്ലാ കലോത്സവം അവസാന ദിവസത്തിലേക്ക് - Malappuram District latest news
🎬 Watch Now: Feature Video

മലപ്പുറം: ജില്ലാ കലോത്സവം അവസാന ദിവസത്തിലേക്ക്. 657 പോയിന്‍റുമായി മങ്കട ഉപജില്ലയും 656 പോയിന്‍റുമായി വേങ്ങരയും തമ്മിലാണ് കടുത്ത മത്സരം. ഹയർ സെക്കന്‍ററി വിഭാഗത്തിൽ 290 പോയിന്‍റുമായി മലപ്പുറം കുതിപ്പ് തുടരുമ്പോൾ തൊട്ടുപുറകെ 286 പോയിന്‍റുമായി എടപ്പാൾ ഉപജില്ലയുമുണ്ട്.