പൊന്നുരുക്കി സമരവുമായി കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്‍റ് - chief minister
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-7971387-thumbnail-3x2-eee.jpg)
മലപ്പുറം: ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് പിരിച്ചുവിട്ടതിനെതിരെയും മുഖ്യമന്ത്രിയും ആഭരണ നിര്‍മാണ ലോബിയും തമ്മിലുള്ള രഹസ്യ കൂട്ടുകെട്ട് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്‍റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്‌ടറേറ്റിന് മുന്നിൽ പൊന്നുരുക്കി സമരം നടത്തി. എ.പി. അനിൽ കുമാർ എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ മണമ്മൽ ബാബു അധ്യക്ഷത വഹിച്ചു.