താമര ചിഹ്നം പ്രവർത്തിക്കുന്നില്ല ; പരാതിയുമായി കെ സുരേന്ദ്രൻ - പത്തനംതിട്ട
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/images/320-214-3083264-thumbnail-3x2-suru.jpg)
പത്തനംതിട്ടയിൽ വോട്ടിങ് യന്ത്രത്തെ ചൊല്ലി വ്യാപകമായ പരാതി ഉയരുന്നതായി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ.ചില ബൂത്തുകളിലെ വോട്ടിങ് യന്ത്രത്തിൽ ബിജെപിയുടെ ചിഹ്നമായ താമരയുടെ ബട്ടൺ പ്രവർത്തിക്കുന്നില്ല എന്നാരോപണം ഉയരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മറ്റ് നിയമ നടപടികളിലേക്ക് പോകുമെന്നും സുരേന്ദ്രൻ.