കാട്ടുതീയില്‍ മരണം; വനംവകുപ്പാണ് ഉത്തരവാദികളെന്ന് പരിസ്ഥിതി പ്രവർത്തകർ - thrissur wild fire news
🎬 Watch Now: Feature Video
വയനാട്: തൃശൂര്‍ കൊറ്റമ്പത്തൂരില്‍ കാട്ടുതീയിൽ മൂന്ന് പേർ മരിച്ചതില്‍ ഉത്തരവാദികൾ വനം വകുപ്പ് മന്ത്രിയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുമാണെന്ന് പരിസ്ഥിതി പ്രവർത്തകർ. കാട്ടുതീ സാധ്യത സൂചിപ്പിച്ച് ഒരു മാസം മുമ്പ് നല്‍കിയ നിവേദനത്തില്‍ വനംവകുപ്പ് നടപടിയെടുത്തില്ലെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എന്‍. ബാദുഷ കൽപ്പറ്റയിൽ പറഞ്ഞു.