തൃപ്തി ദേശായിയുടെ വരവിന് പിന്നിൽ  ഗൂഢാലോചന: മന്ത്രി കടകംപള്ളി - Conspiracy behind Trupti Desai's arrival

🎬 Watch Now: Feature Video

thumbnail

By

Published : Nov 26, 2019, 11:31 AM IST

Updated : Nov 26, 2019, 3:12 PM IST

ശബരിമല സന്ദർശനത്തിനായി തൃപ്തി ദേശായിയും സംഘവും എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.ശബരിമലയിലെ സമാധാനപരമായ തീർത്ഥാടന കാലത്തെ അലങ്കോലപ്പെടുത്താൻ സർക്കാർ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Nov 26, 2019, 3:12 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.