വിഎം സുധീരൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം - നിയമസഭാ തെരഞ്ഞെടുപ്പ്
🎬 Watch Now: Feature Video
തൃശൂര്‍: വിഎം സുധീരൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. ചാവക്കാട് ടൗണിലാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. വിഎം സുധീരൻ മത്സരിക്കണമെന്ന ബാനർ ഉയർത്തിയായിരുന്നു പ്രകടനം. പ്രദേശിക നേതാക്കൾ ഉൾപ്പടെ ഇരുപതോളം പേർ പ്രകടനത്തില്‍ പങ്കെടുത്തു.