thumbnail

മലപ്പുറം 12-ാം വാര്‍ഡിൽ എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം

By

Published : Dec 14, 2020, 10:38 PM IST

മലപ്പുറം: മലപ്പുറം വേങ്ങര ഗ്രാമപഞ്ചായത്ത്‌ പന്ത്രണ്ടാം വാര്‍ഡ്‌ ചെനക്കലില്‍ എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പൊലീസ്‌ ഇടപ്പെട്ട്‌ പ്രവര്‍ത്തകരെ പിരിച്ചുവിട്ടു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.