പൗരത്വ ഭേദഗതി നിയമം; സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു - kerala CAA protest
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5411573-887-5411573-1576654061705.jpg)
തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. തിരുവനന്തപുരത്ത് തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് മഹിളാ കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.റെയിൽവേ സ്‌റ്റേഷനിലേക്ക് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.