പെരിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം; പ്രതിഷേധവുമായി മാതാപിതാക്കൾ - periya case
🎬 Watch Now: Feature Video
എറണാകുളം: കൊച്ചിയിലെ സിബിഐ ഓഫീസിന് മുമ്പിൽ പ്രതിഷേധവുമായി കൃപേഷിന്‍റെയും ശരത്‌ലാലിന്‍റെയും മാതാപിതാക്കൾ. പെരിയ ഇരട്ടകൊലപാതകക്കേസ് സിബിഐ ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. സിബിഐ ഓഫീസിന് മുന്നിൽ സൂചനാ സത്യാഗ്രഹമാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധ സമരം ജസ്റ്റിസ് പി.കെ ഷംസുദ്ധീൻ ഉദ്‌ഘാടനം ചെയ്തു.
Last Updated : Feb 24, 2020, 8:23 PM IST