എൻഡിഎ പ്രവേശനം; തീരുമാനം ജോസ് കെ മാണിയുടേതെന്ന് കെ. സുരേന്ദ്രൻ - jose k maani
🎬 Watch Now: Feature Video
കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്‍റെ നിലപാട് അറിഞ്ഞ ശേഷം എൻഡിഎ പ്രവേശനം സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുന്നണി പ്രവേശനം സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് ജോസ് കെ മാണി ആണ്. അതിനുശേഷം മാത്രമേ ബിജെപി ഈ വിഷയത്തിൽ അഭിപ്രായം പറയേണ്ടതുള്ളൂ.