ബാക്ക് ടു ഗാന്ധി ക്യാമ്പയിന് സമാപനം - സമാപനം
🎬 Watch Now: Feature Video
ബാക്ക് ടു ഗാന്ധി ക്യാമ്പയിന്‍റെ സമാപനത്തോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന ട്രൈ ബ്രിഗേഡ് മാർച്ച് യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കിഴക്കേ തലയിൽ നിന്ന് ആരംഭിച്ച റാലിയിൽ ആയിരക്കണക്കിന് യുവാക്കൾ അണിനിരന്നു