കെ.ടി ജലീലിന്‍റെ വീട്ടിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം - എബിവിപി മാർച്ച്
🎬 Watch Now: Feature Video
മലപ്പുറം: മന്ത്രി കെ.ടി ജലീലിന്‍റെ വീട്ടിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം. വളാഞ്ചേരിയിലെ വീട്ടിലേക്കാണ് മാർച്ച് നടത്തിയത്. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിചാർജ് നടത്തി. പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കി.